****CASANOVA ****Romantic****THRILLER****
 malayalathinu puthumayulla manoharamaya oru cinemayakan casanova varunnu . 
'Casanova' is the next
കുരുക്ഷേത്രയ്ക്കു ശേഷം കാസനോവ
മേജര്‍* രവിയുടെ യുദ്ധചിത്രം കാര്‍*ഗിലിനു ശേഷം മോഹന്‍*ലാല്‍* റോഷന്* ആന്‍*ഡ്രൂസിന്റെ കാസനോവയില്‍* അഭിനയിക്കും.
ജൂലൈ മൂന്നാംവാരത്തോടെ കാര്‍*ഗിലിന്റെ ഷൂട്ടിംഗ് തീരുമെന്നാണ് കരുതുന്നത്. അമ്മയുടെ മെഗാചിത്രമായ ട്വെന്റി ട്വെന്റിയുടെ ക്ലൈമാക്സ് ചിത്രീകരിച്ച ശേഷമാണ് കാസനോവയുടെ സെറ്റില്‍* ലാല്‍* എത്തുന്നത്.
ഉദയനാണ് താരത്തിനു ശേഷം റോഷന്* മോഹന്‍*ലാല്‍* ടീം ഒന്നിക്കുന്ന കാസനോവയുടെ തിരക്കഥ ബോബി, സഞ്ജയ് ടീമിന്റേതാണ്. ഉദയനാണ് താരത്തിനു ശേഷം റോഷന്* സംവിധാനം ചെയ്ത നോട്ട് ബുക്കും ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. മോഷന്‍* പിക്ചേഴ്സാണ് കാസനോവ നിര്*മ്മിക്കുന്നത്.
മലയാളത്തില്‍* ഇന്നേവരെ പറഞ്ഞിട്ടുളളതില്* വെച്ച് ഏറ്റവും അപൂര്*വമായ കഥയുമായാണത്രേ കാസനോവ തീയേറ്ററുകളിലെത്തുന്നത്. ഏഴുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കുരുക്ഷേത്രയ്ക്കു ശേഷം വീണ്ടുമൊരു വമ്പന്‍* പ്രോജക്ടാണ് ലാലിനെ കാത്തിരിക്കുന്നത്. മലേഷ്യ, തായ്*ലന്റ്, ഗോവ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍*. ഒട്ടേറെ നായികമാരും കാസനോവയ്ക്കുണ്ട്.
Last edited by jaseer; 07-03-2008 at 09:49 PM..
|