| |
| |
03-30-2008, 02:53 AM
|
#361 (permalink)
|
|
FK Thampuran
Join Date: Nov 2005
Posts: 26,698
|
satheesh thanks......ithavanayum vaayikkaan saadhichilla. pakshe pathukke pathukke vaayichedukkum njaan
|
|
|
03-30-2008, 04:54 AM
|
#362 (permalink)
|
|
Junior Member
Join Date: Mar 2006
Location: melbourne,australia
Posts: 14,711
|
Quote:
|
Originally Posted by Tony Kurisingal
thumbi annaa... pappettante ormayku nammalku enthelum cheyyanam... onukil pappettante oru photo album irakkukayo, ellngil oru site mainly pappettane focus cheythum, pinne mattu main directorsinte workukal ulkollichu kondu... enthaa abhipraayam???
onnu othupidichaal nadakkavunnatheyulloo... :)
|
shramikkam..... :D
__________________
you can take an indian out of india....but u cannot take india out of an indian...
|
|
|
03-30-2008, 04:55 AM
|
#363 (permalink)
|
|
Junior Member
Join Date: Mar 2006
Location: melbourne,australia
Posts: 14,711
|
__________________
you can take an indian out of india....but u cannot take india out of an indian...
|
|
|
03-30-2008, 05:03 AM
|
#364 (permalink)
|
|
Junior Member
Join Date: Apr 2006
Location: Trivandrum / London
Posts: 24,520
|
__________________
Milk is for babies. When you grow up you have to drink beer
|
|
|
04-02-2008, 10:55 PM
|
#365 (permalink)
|
|
Junior Member
Join Date: Aug 2006
Location: INDIA
Posts: 8,478
|
Pappettante Cinemakalile Pranayam
പ്രണയം എന്ന വാക്കിനു മലയാള സിനിമയില്‍* ഒരൊറ്റ വിശേഷണമേ അതു അര്*ഹിക്കുന്ന വിധത്തില്‍* ഉള്ളു।എത്ര കൂട്ടിയാലും കിഴിച്ചാലും അതവസാനം പത്മരാജന്* എന്ന വാക്കില്‍* ഒതുങ്ങുന്നു.പ്രണയത്തിന്റെ സൗമ്യവും ദീപ്തവുമായ എത്രയോ തലങ്ങളാണു പത്മരാജന്* വരച്ചു കാട്ടിയത്*.അടുക്കുംതോറും അകലുകയും.അകലെ നിന്നും മഴമേഘങ്ങളെ പോലെ പറന്നെത്തുകയും നമ്മില്‍* കുളിരായി നിറയുകയും ചെയ്യുന്ന പ്രണയം.1975ല്‍* പ്രയാണത്തിനു തിരക്കഥയൊരുക്കി ഭരതന്റെ അദ്യം കന്നിചിത്രത്തിനു തന്റെ അദ്യ തിരക്കഥ ഉപയൊഗപെടുത്തുമ്പോള്* മലയാള സിനിമ അതുവരെ കാണാത്ത സാഹിത്യ അവബോധവും ജിവിതത്തിന്റെ തീക്ഷണമായ ഭാവതലങ്ങളും സാമൂഹിക പ്രതിബദ്ധതയും ഏല്ലാം ഒത്തിണങ്ങിയ ഒരു നല്ല കുട്ടുക്കെട്ടിന്റെ കൂടി ചേരല്‍* കൂടിയായിരുന്നുവത്*.പത്മരാജന്* സംവിധാനം ചെയുകയും തിരക്കഥ ഒരുക്കുകയും ചെയത ഒട്ടുമിക്ക ചിത്രങ്ങളിലും പ്രണയം ഒരു നല്ല വിഷയമായി തന്നെ അദേഹം എടുത്തിട്ടുണ്ട്*.തുവാനതുമ്പികള്‍*,നമ്മുക്കു പാര്*ക്കാന്‍*മുന്തിരിതോപ്പുകള്‍*,ഇന്നലെ,കരിയിലകാറ്റു പോലെ,ദേശടനകിളികരയാറില്ല,അപരന്*,ഞാന്‍* ഗന്ധര്*വന്‍*,പറന്ന് പറന്ന് പറന്ന്തുടങ്ങിയ ചിത്രങ്ങളിലൊക്കെ പ്രണയത്തിന്റെ വിത്യസ്തമായ ഭാവതലങ്ങള്‍* ദര്*ശിക്കാന്* കഴിയും
മറ്റുള്ളവര്‍*ക്കു വേണ്ടി തിരക്കഥ ഒരുക്കുമ്പോഴും പ്രണയത്തിനു കൂടുതല്‍* തീവ്രത നല്*കാന്‍* പത്മരാജനു കഴിഞ്ഞുവെന്നത്* അദേഹത്തിന്റെ മാത്രം സവിശേഷതയാണ്*.ശാലിനി എന്റെ കൂട്ടുക്കാരി,കാണാം മറയത്ത്*,രതിനിര്*വേദം ഇതാ ഇവിടെ വരെ ,തകര, ഈണം,ഇടവേള രാപ്പാടിക്കളുടെ ഗാഥാ തുടങ്ങിയവ പതമരാജന്റെ പ്രണയ സിനിമക്കളില്‍* ചിലതുമാത്രം.18 ചിത്രങ്ങള്‍* സംവിധാനം ചെയുകയും അത്രയും ചിത്രങ്ങള്‍*ക്കു രചന നിര്*വഹിക്കുകയും ചെയ്ത പപ്പേട്ടന്റെ സിനിമക്കളില്‍* ഒന്നും മോശം സിനിമ എന്ന വിശേഷണം നല്*കി മാറ്റി നിറുത്താന്‍* കഴിയുകയില്ല.
പതിനെട്ടു വയസുക്കാരി രതി ചേച്ചിയെ പ്രേമിച്ച പതിനാലു വയസുക്കാരന്* പപ്പുവിന്റെ കഥയുമായി വന്ന രതിനിര്*വ്വേദം സാധാരണ മസാല സിനിമകളില്‍* നിന്നും വേറിട്ടു നില്*ക്കുന്നു.കൗമാരത്തിന്റെ ചാപല്യങ്ങളും കൂട്ടുക്കെട്ടിന്റെ പ്രേരണയാല്‍* വഴിതെറ്റി പോകുന്ന നിമിഷങ്ങളും ആ പ്രായത്തിന്റെ പ്രേത്യകതക്കളാണെന്നു നമ്മെ ഓര്*മപ്പെടുത്തുക കൂടിയായിരുന്നു ഈ ചിത്രം കൃഷ്ണ ചന്ദ്രനും ജയഭാരതിയും മനോഹരമാക്കിയ ഭരതന്* പതമരാജന്‍* കൂട്ടുക്കെട്ടിന്റെ മനൊഹരമായ ഒരു പ്രണയകാവയ്ം എന്നു വിശേഷിപ്പിക്കാം ഈ ചിത്രത്തെ.നമുക്കുപാര്*കാന്‍* മുന്തിരിതോപ്പുക്കള്* ത്യാഗത്തിന്റെയും സഹിഷ്ണതയുടെയും അര്*പ്പണബോധത്തിന്റെയും കഥയാണു പറഞ്ഞത്*.പഴയ സോളമന്* രാജവിന്റെ കഥയിലെ പോലുള്ള മുന്തിരിതോട്ടങ്ങളും പ്രണയത്തിനു ഒരു നല്ല വിശേഷണമായി.നമ്മുക്ക്* ഗ്രമങ്ങളില്‍* ചെന്നു രാപാര്*ക്കം അതികാലത്തേഴുനേറ്റു മുന്തിരിതോട്ടങ്ങളില്* പോയി മുന്തിരി വള്ളി തളിര്*ത്തു പുവിടുകയും മതള നാരകം പൂക്കുകയും ചെയ്തോയെന്നു നോക്കാം അവിടെ വച്ചു ഞാന്‍* നിനക്കെന്റെ പ്രേമം തരും. ഒരു പക്ഷേ മലയാള സിനിമ അതുവരെ കാണാത്ത പ്രണയ കാവ്യം.അതു വരെയുള്ള ഏല്ലാ പ്രണയ സിനിമക്കളെയും ത്തട്ടി കളഞ്ഞ കലാമൂല്യമുള്ള സിനിമ.സേനഹിച്ച പെണ്ണിന്റെ നിസ്സഹായവസ്തയിലും അവളെ കൈവെടിയാത്ത കാമുകന്* ചരിത്രത്തില്‍* തന്നെ സ്ഥാനം നേടി.കാണമറയത്ത്* ഓര്*മയുണ്ടോ.കേരളത്തിലെ ക്യാപസുക്കള്* മുഴുവനും നെഞ്ചിലേറ്റു വാങ്ങിയ പ്രണയ കാവ്യം.ഓര്*മകള്‍* നഷ്ടപെട്ട പെണ്*ക്കുട്ടിയുടെ കഥ പറഞ്ഞ ഇന്നലെ.ദേവലോകത്തുള്ള അപ്സരസുക്കളെക്കാള്* സൗന്ദര്യം ഭൂമിയിലെ പെണ്ണുങ്ങള്*ക്കാണെന്നു ഓര്*മപ്പെടുത്തുന്ന ഞാന്‍* ഗന്ധര്*വന്‍*റഹ്മാനും രോഹിണിയും തകര്*ത്തഭിനയിച്ച പറന്ന് പറന്ന് പറന്ന് ക്ലാരായുടെയും-ജയകൃഷ്ണന്റെയും കഥ പറഞ്ഞ തുവാനതുമ്പികള്‍* ഒക്കെ പ്രണയത്തിന്റെ വേറിട്ട വിക്ഷണങ്ങള്‍* കൊണ്ടു ശ്രദ്ധേയമാകുന്നു.പത്മരാജന്റെ നഷ്ടം മലയാള സിനിമക്കു നല്ല പ്രണയ സിനിമക്കളുടെ നഷ്ടം കൂടിയാണു.അദേഹം ജിവിച്ചിരുന്നെകില്* എത്രയോ നല്ല പ്രണയസിനിമകള്‍* മലയാളത്തില്‍* ഉണ്ടാകുമായിരുന്നു
|
|
|
04-02-2008, 10:56 PM
|
#366 (permalink)
|
|
Junior Member
Join Date: Aug 2006
Location: INDIA
Posts: 8,478
|
Moonnampakkam
മൂന്നാപക്കത്തിലെ ആ മുത്തച്ചനെ മലയാള സിനിമക്കു ഒരിക്കലും മറക്കാന്‍* കഴിയുകയില്ല।തിലകന്* എന്ന നടനു കിട്ടിയ ഏറ്റവും വലിയ അംഗീക്കാരമായിരുന്നു ആ ചിത്രം മുത്തച്ചനെ കാണാന്‍* പേരക്കുട്ടിയായ പാച്ചു അദേഹത്തിന്റെ തറവാട്ടില്‍* കുട്ടുക്കാരൊടോപ്പം എത്തുന്നതും।കൊചുമകന്റെ വരവില്‍* മതിമറന്നു സന്തോഷിക്കുന്ന മുത്തച്ചനു പ്രായാധിക്യം മറന്നു കൊച്ചുക്കുട്ടിയെ പോലെ രസിക്കുന്നതും ഒക്കെ വാര്*ദ്ധ്യക്യത്തിലും നമ്മില്‍* എവിടെയോ ഒരു ബാല്യം അവശേഷിക്കുന്നൌണ്ടെന്നു പപ്പേട്ടന്* നമ്മൂക്ക് കാട്ടി തരുന്നു।മുത്തച്ചനു പേരക്കുട്ടിയോടുള്ള സേനഹം ആഴത്തിലുള്ളതാണു।തന്നെ തനിച്ചാക്കിപ്പോയ മകന്റെ കുട്ടി അവിടെ ആയ്യാളെ കാണാന്‍* വരുമ്പോള്‍* മുത്തച്ചനിലെ ആ മനുഷ്യന്റെ മന്*ന്‍സ് തന്റെ മകനെക്കുറിച്ചുള്ള ഓര്*മ്മക്കളിലുടെയാണു സഞ്ചരിക്കുന്നത്।ഒരിക്കല്‍* പാച്ചുവിനോപ്പം ഉപ്പുപാടത്തുടെ നടക്കുംപ്പോള്‍* അവനെ ഉപ്പു തിറ്റിക്കുന്ന സീനോക്കെ രസകരമാണു।പാച്ചു കടലില്‍* പോയി മരിക്കുമ്പോള്‍* കവല അതു വന്നു പറയുന്ന സീനുണ്ട്, അങ്ങെന്നെ ഇവിടുത്തെ കുട്ടിയെ ഞാന്‍* കണ്ടു।താന്‍* കണ്ടോ എന്റെ കുട്ടിയെ താന്‍* കണ്ടോ
ഏറെ വികാര സാന്ദ്രമായ ഒരു ചിത്രമായിരുന്നു മൂന്നാപക്കം। മുന്നാപക്കം അവസാനിക്കുന്നത് സ്വന്തം പേരക്കുട്ടിയുടെ ബലിദര്*പ്പണത്തിനായി മുത്തച്ചനും പരിവാരങ്ങളും കടലില്‍* ഇറങ്ങുന്നിടത്താണു।അവരെയും കടല്‍* കൊണ്ട് പൊകുകയാണു।വിണ്ടും ഒരു മൂന്നപക്കത്തിനായി അങ്നെ ഒരു ടൈറ്റിലോടെയാണു ചിത്രം അവസാനിക്കുന്നത്।
തിലകന്റെ മറ്റൊരു ശ്രധ്ദേയമായ വേഷം നമ്മുക്കു പാര്*ക്കാന്‍* മുന്തിരിത്തോപ്പുക്കളിലെ രണ്ടാന്*ച്ചന്റെയാണു।ക്രൂരനായ ഒരു കഥാപാത്രമാണു ഈ ചിത്രത്തില്‍* തിലകന്* ചെയ്തിരിക്കുന്നത്।
|
|
|
04-02-2008, 10:58 PM
|
#367 (permalink)
|
|
Junior Member
Join Date: Aug 2006
Location: INDIA
Posts: 8,478
|
പത്മരാജന്* മലയാള സിനിമയില്‍* നട്ടു നനച്ചു വളര്*ത്തിയ കഥാപാത്രങ്ങള്‍* മനുഷികമൂല്യങ്ങളുമായി ചേര്*ന്നു നില്*ക്കുന്നവയാണു।തകരയിലെ ചെല്ലപ്പനാശാരിയെ ആദ്യമായി നമ്മുക്കോര്*ക്കാം.ഭരതനു വേണ്ടി ഒരുക്കിയ കഥയിലെ ചെല്ലപ്പനാശാരി നമ്മുടെ നാട്ടിന്* പുറത്തു നിന്നും ഇന്നു നമ്മുക്കന്യമായ ഒരു പഴയ പരിതസ്ഥിയില്‍* ജിവിക്കുന്ന കൈയില്‍* ഒരു മുഴുക്കോലും സഞ്ചിയുമായി നടന്നു പോകുന്ന നമ്മുടെയെല്ലാം ഓര്*മ്മക്കളില്* ഉള്ള നമ്മുടെ ഒരു നാട്ടുക്കാരനായ ആശാരിയോ ആല്ല്യേല്‍* അയല്‍* ഗ്രാമത്തില്‍* നിന്നും നമ്മുടെ ഗ്രാമത്തില്‍* എത്താറുള്ള ഒരു ആശാരിയോ ആകാം.നെടുമുടി തന്റെ ഭാവ സിദ്ധികൊണ്ടു അനശ്വരമാക്കിയ ചെല്ലപ്പനാശാരി രൂപ ഗുണം,ആശാരിയുടെ ഭാഷബോധം,സാമൂഹികമായ ആയാളുടെ വീക്ഷണങ്ങള്‍*,തുടങ്ങിയ ഘടകങ്ങള്‍* കൊണ്ടു ശ്രേദ്ധേയമാകുന്നു.നെടുമുടി അവതരിപ്പിച്ച മറ്റൊരു ശ്രേദ്ധേയമായ കഥാപാത്രം ഈ തണുത്ത വെളുപ്പാന്‍* കാലത്തിലെ വില്ലന്‍*നാണു.കഥയുടെ ക്ലൈമാക്സിലാണു മമ്മുട്ടിയിലെ കുറ്റാന്വേഷണ ഉദ്ധ്യോഗസ്ഥന്* ആ സത്യം കണ്ടെത്തുന്നത്*.വളരെ ആഴത്തില്‍* ആ കഥാപാത്രത്തെ ഉള്*കൊള്ളാന്‍* നെടുമുടി വേണുവിനും ആ കഥാപാത്രത്തെ വേറിട്ട ഒരു കാഴ്ച്ച പാടോടെ നോക്കി കാണാന്‍* പപ്പേട്ടനും സാധിച്ചു
കള്ളന്* പവിത്രനെ വിണ്ടും ഓര്*ക്കാം നെടുമുടിയെന്ന നടനു പപ്പേട്ടന്* കൊടുത്ത ആദ്യത്തെ പൊന്തൂവലായിരുന്നുവത്*।ഒരു നടനെന്ന നിലയില്‍* തന്റെ ചലച്ചിത്ര ജിവിതത്തിന്റെ തുടക്ക നാളുക്കളില്* പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാനും കുടുതല്‍* ഉയരങ്ങളിലേക്കു നടന്നു കയറാനും പതമരാജന്റെയും ഭരതന്റെയും ഒട്ടുമിക്ക ചിത്രങ്ങളും ഈ നടനു തുണയായിട്ടുണ്ട്*.
ജഗതി ശ്രികുമാര്‍* മുമ്പൊരിക്കല്‍* ഒരഭിമുഖത്തില്‍* പറഞ്ഞു കേട്ടിട്ടുണ്ട്*। തന്റെ അഭിനയ ജിവിതത്തിലെ രണ്ടു മികച്ച കഥാപാത്രങ്ങള്‍* പത്മരാജന്റെ ചിത്രങ്ങളില്‍* നിന്നുള്ളതാണെന്നു.അത്* തൂവാനതുമ്പിക്കളിലെ കുടികിടപുക്കാരനും മൂന്നാമപ്പക്കത്തിലെ കവലയുമാണു.ആ കഥാപാത്രങ്ങളെ ഒന്നോര്‍*ക്കാം.തുവാനതുമ്പിക്കളിലെ കുടികിടപ്പുക്കാരന്* നായകനായ ജയകൃഷണന്റെ പറമ്പിലാണു താമസിക്കുന്നത്*.ഭയങ്കര ശല്യമാണു ഇയാളെ ഞാനിന്നു കൊല്ലും എന്നുപറഞ്ഞു കുടികിടപ്പുകാരനെ ഇറക്കി വിടാന്‍* ജയകൃഷണന്* ആയാളുടെ ചെറ്റപുരയില്‍* വരുമ്പോള്‍* ആയാള്‍* അകത്തേക്കോടി പോയി തന്റെ ഒരുപറ്റം കുട്ടിക്കളുമായി ഇറങ്ങി വരുന്നു.കൊല്ലും ഞാന്‍* ഏല്ലാത്തിനെം. കൊല്ലും എന്നിട്ടു ഈ വീടിനു ഞാന്‍* തീയിടും.കുടിലിനുമുന്നിലെ ചെളിവെള്ളത്തില്‍* കിടന്നു തുള്ളി കൊണ്ടാണു ജഗതി അതുപറയുന്നത്*.പണ്ടു അധകൃതവര്*ഗം അനുഭവിച്ചിരുന്ന ദുരിതപുര്*ണ്ണമായ ഒരു ജിവിതത്തിന്റെ മുഖം ഈ കുടികിടപ്പുക്കാരന്റെ നിസ്സഹായമായ ചുറ്റുപാടുക്കളില്‍* പ്രതിഫലിക്കുന്നു.പണ്ടു നിലനിന്നിരുന്ന മാടമ്പിതരം ജയകൃഷണന്റെ കഥാപാത്രത്തിനു കുടികിടപ്പുക്കാരനോടുള്ള സമീപനത്തില്‍* പ്രതിഫലിക്കുന്നതായി കാണാം.മറ്റൊന്നു കുടികിടപ്പുക്കാരന്റെ ദുരിതപുര്*ണ്ണമായ ജിവിത പശ്ച്ചാതലമാണു.കുറെ പെണ്*ക്കുട്ടിക്കള്*,ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാട്*.ചെളികുണ്ടിലിരിക്കുന്ന ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഒരു ഓലപുര.ജന്മിത്വത്തിന്റെ മറവില്‍* ചൂഷണം ചെയ്യപെടുന്ന അധക്രതവര്*ഗത്തിന്റെ നിസ്സഹായതയാണു പത്മാരാജന്‍* ഈ കുടികിടപ്പുക്കാരന്റെ അവസഥയിലുടെ തുറന്നു കാട്ടുന്നത്*.ജഗതി കേവലം രണ്ടോമൂന്നോ സിനുക്കളില്* മാത്രമാണു ഈ ചിത്രത്തില്‍* പ്രത്യക്ഷപ്പെടുന്നത്*.മറ്റൊരു മര്*മ്മ പ്രധാനമായ സീന്‍* കുടികിടപ്പുക്കാരനെ തട്ടികൊണ്ടുപോകുന്നതാണു.ടൗണിലെ ചട്ടമ്പിക്കളായ കുറെ ചെറുപ്പക്കാരൊടൊപ്പം വരുന്ന ജയകൃഷ്ണന്* കുടികിടപ്പുക്കാരനെ സുത്രത്തില്‍* പറഞ്ഞു കാറില്‍* കയറ്റുന്നു.കാര്‍* ഓടികൊണ്ടിരിക്കുമ്പോള്‍* കുടികിടപ്പുക്കാരന്* ചോദിക്കുന്നു നമ്മളെങ്ങോടാ പോകുന്നെ.തന്നെ കൊല്ലാന്‍* കൊണ്ടു പോകുവാ.ഇവനെ കോന്നിട്ട്* ആ ഡാമില്‍* കെട്ടി താഴ്ത്തിയാലോ ആയ്യോ എന്നെ ഒന്നു ചെയ്യരുതെ കുടികിടപ്പുക്കാരന്റെ നിസ്സാഹായതയും വേദനക്കളും കരച്ചിലായി പുറത്തു വരുന്നു.കുടികിടപ്പുക്കാരന്* കരയുമ്പോള്‍* ആയാളുടെ വായ്* അടച്ചും തുറന്നും ജയകൃഷണന്* ആയ്യാളുടെ കരച്ചിലിന്റെ ഏറ്റകുറച്ചിലുകള്‍* അസ്വദിക്കുന്ന സീനൂണ്ട്*.ചെറിയ കഥാപാത്രമാണെങ്കില്‍* പോലും ആ കഥാപാത്രത്തെ വളരെ തന്മയ്ത്വത്തോടെ അവതരിപ്പിക്കാന്‍* ജഗതിക്കു കഴിഞ്ഞു
മൂന്നാപക്കത്തിലെ കവലയാണു മറ്റൊരു ശ്രദ്ധേയമായ വേഷം .തിലകന്റെ കഥാപാത്രമായ മുത്തഛന്റെ പുറകെ എപ്പോഴും ഒരു വാലുപോലെ നടക്കുന്ന കവല.വഴിയിലൂടെ ആയാള്‍* നടന്നു പോകുമ്പോള്‍*കുട്ടിക്കള്‍* ആയ്യാളെ കവലെയെന്നു കളിയാക്കി വിളിക്കും അപ്പോ തിരിഞ്ഞു നിന്നു തുണിപൊക്കി കാണിക്കുന്ന ആയാളുടെ കഥാപാത്രം ഈ ചിത്രത്തെക്കുറിച്ചുള്ള ഓര്*മക്കളില്‍* മായാതെ നില്*ക്കുന്നു.കടലില്‍* കുളിക്കാനിറങ്ങി കാണാതാകുന്ന പാച്ചു(ജയറാം)വിന്റെ ശവശരിരം മൂന്നാപക്കം കരയക്കടിയുമ്പോള്* കവല അതു കണ്ടിട്ടു ഓടി മുത്തച്ചന്റെ അടുത്തേക്കു വന്നിട്ടു അങ്ങുന്നേ ഞാന്‍* കണ്ടു.ഞാന്‍* കണ്ടു അന്നേരം ജഗതിയേന്ന ആ വലിയ നടന്റെ മുഖത്തു വിരിയുന്ന ഭാവ തീവ്രമായ രംഗങ്ങള്‍* ഒരിക്കലും മറക്കാന്‍* കഴിയുകയില്ല.ഈ രണ്ടു ചിത്രങ്ങളിലും ജഗതിയുടെ കഥാപാത്രത്തിനു അടിമത്ത മനോഭാവമുള്ള ഒരു മുഖമാണു ദര്*ശിക്കാന്* കഴിയുക.കുടികിടപ്പുക്കാരന്* മാടമ്പിയായ ജയകൃഷണന്റെ പറമ്പില്‍* ആയാളുടെ കാരുണ്യം കാത്തുകിടക്കുന്നവനാണു. കവലയാകട്ടേ മുത്തഛന്റെ കാര്യങ്ങള്‍* നോക്കി ആയാളുടെ ആശ്രിതനായി കഴിയുന്നു.വളരെ ചെറിയ കഥാപാത്രത്തിനു പോലും തന്റെ ചിത്രത്തില്‍* വലിയ കാര്യങ്ങള്‍* ചെയ്യാനുണ്ടെന്നു പപ്പേട്ടന്* നമ്മെ ഓര്*മ്മ പെടുത്തുന്നു.
|
|
|
04-03-2008, 02:32 AM
|
#368 (permalink)
|
|
Junior Member
Join Date: Sep 2006
Location: DUBAI, Kochi
Posts: 12,225
|
|
|
|
04-03-2008, 02:39 AM
|
#369 (permalink)
|
|
FK Thampuran
Join Date: Nov 2005
Posts: 26,698
|
Thanks ABE chettaayeee...
|
|
|
04-03-2008, 03:08 AM
|
#370 (permalink)
|
|
Junior Member
Join Date: Mar 2006
Location: melbourne,australia
Posts: 14,711
|
thanks ABE ....
maranathinum kadannupoya varshangalkkum kavarnnedukkanavathe poya gandharvan
ippozhum jeevikkunna kadhakalul kadhapathrangalum.......
__________________
you can take an indian out of india....but u cannot take india out of an indian...
|
|
|
| Thread Tools |
|
|
| Display Modes |
Linear Mode
|
Posting Rules
|
You may not post new threads
You may not post replies
You may not post attachments
You may not edit your posts
HTML code is Off
|
|
|
All times are GMT +6.5. The time now is 10:38 AM.
|
|
|