മാര്‍*ച്ച് 25 പ്രത്യേകതയുള്ള ഒരു ദിവസമാണ്. മലയാളികള്‍*ക്ക് ഏറ്റവും പ്രിയപ്പെട്ട നാലു കൂട്ടുകാര്‍* അവരെക്കാണാന്‍* വീണ്ടും എത്തുന്നു. അതെ, മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്* കുട്ടിയും തോമസുകുട്ടിയും വീണ്ടും വരികയാണ്. ‘തോമസുകുട്ടീ വിട്ടോടാ..” എന്ന പ്രശസ്തമായ വാക്യം കേരളക്കരയാകെ വീണ്ടും അലയടിക്കും.
19 വര്*ഷങ്ങള്*ക്ക് മുമ്പ് മലയാളത്തെ പൊട്ടിച്ചിരിപ്പിച്ച ഇന്‍* ഹരിഹര്‍* നഗറിന്*റെ മൂന്നാം ഭാഗം ‘ഇന്‍* ഗോസ്റ്റ് ഹൌസ് ഇന്‍*’ ഈ മാസം 25ന് പ്രദര്*ശനത്തിനെത്തും. ടു ഹരിഹര്‍*നഗറിന്*റെ തകര്*പ്പന്* വിജയം ആവര്*ത്തിക്കാനുറച്ചു തന്നെയാണ് സംവിധായകന്* ലാലും കൂട്ടരും.
ലാല്‍* തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇന്‍* ഗോസ്റ്റ് ഹൌസ് ഇന്‍* ഒരു ഹൊറര്‍* കോമഡിയാണ്. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്* എന്നിവരടങ്ങിയ നാല്**വര്* സംഘത്തോടൊപ്പം രോഹിണി, ലെന, റീനാ ബഷീര്‍* എന്നിവര്‍* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാധികയാണ് നായിക. ലക്*ഷ്മി റായ്, ഗീതാ വിജയന്* തുടങ്ങിയവര്‍* അതിഥിതാരങ്ങളാണ്.
നാല്**വര്* സംഘത്തിന്*റെ താമസം ഇത്തവണ ഹരിഹര്‍* നഗറിലല്ല എന്ന വ്യത്യാസമാണ് ഇന്‍* ഗോസ്റ്റ് ഹൌസ് ഇന്നിന് പ്രധാനമായുള്ളത്. അതുപോലെ അവരെ വേട്ടയാടാന്‍* ജോണ്‍* ഹോനായിയോ അയാളുടോ മകനോ ഇല്ല. പകരം സുന്ദരിയായ ഒരു പ്രേതമാണ് നാലു പേരുടെയും ഉറക്കം കെടുത്തുന്നത്. ഊട്ടിയിലെ ഒരു പ്രേതബാധയുള്ള വീട്ടില്‍* നാല്*വര്* സംഘം കുടുംബസമേതം താമസിക്കാനെത്തുന്നതും തുടര്‍*ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് മൂന്നാം ഭാഗത്തിന്*റെ പ്രമേയം.
പി എന്‍* വേണുഗോപാലും ലാലും ചേര്*ന്ന്* നിര്*മ്മിക്കുന്ന ചിത്രത്തിന്*റെ ഛായാഗ്രാഹകന്‍* വേണുവാണ്*. വിഷു ആഘോഷമാക്കാനെത്തുന്ന നാല്**വര്* സംഘം ഇത്തവണയും പൊട്ടിച്ചിരിയുയര്*ത്തുമെന്നതില്‍* സംശയമില്ല.

Friday, March 12, 2010
ഇന്‍* ഗോസ്*റ്റ്* ഹൗസ്* ഇന്‍* 25ന്*
മലയാളസിനിമയില്‍* ഒരു ചിത്രത്തിന്* മൂന്നാമതൊരു പതിപ്പ്* വരുന്നത്* പുതിയ കാര്യമല്ല. സൂപ്പര്‍*ഹിറ്റ്* ചിത്രമായ നാടോടിക്കാറ്റിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍* വരികയും ഹിറ്റാവുകയും ചെയ്*തത്* മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്*. ഈ പാത പിന്തുടരുകയാണ്* സൂപ്പര്‍* ഹിറ്റ്* ചിത്രമായ ഇന്‍* ഹരിഹര്‍* നഗറും. മുകേഷിന്റെ മഹാദേവനും സിദ്ധിക്കിന്റെ ഗോവിന്ദന്*കുട്ടിയും ജഗദീഷിന്റെ അപ്പുക്കുട്ടനും അശോകന്റെ തോമസുകുട്ടിയും ചിരിയുടെ പുതിയ മേമ്പൊടികളുമായി വീണ്ടും എത്തുകയണ്* ഇന്‍* ഗോസ്*റ്റ്* ഹൗസ്* ഇന്നിലൂടെ. ടു ഹരിഹര്‍* നഗര്‍* പ്രദര്*ശനത്തിനെത്തിയ മാര്‍*ച്ച്* 25 തന്നെയാണ്* ഇന്‍* ഗോസ്*റ്റ്* ഹൗസ്* ഇന്നും പ്രദര്*ശനത്തിനെത്തുന്നത്* എന്നത്* ശ്രദ്ധേയമാണ്*. ഇന്‍* ഹരിഹര്‍* നഗറിന്റേയും ടു ഹരിഹര്‍* നഗറിന്റേയും വിജയം വീണ്ടും ആവര്*ത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്* സിനിമാലോകം. ടു ഹരിഹര്‍* നഗര്‍* ഒരുക്കിയ ലാല്‍*തന്നെയാണ്* ഇന്‍* ഗോസ്*റ്റ്* ഹൗസ്* ഇന്‍* എന്ന്* പേരിട്ടിരിക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്*വഹിക്കുന്നത്*. ഒരു കൊല്ലത്തിനുള്ളില്‍*ത്തന്നെയാണ്* ഈ മൂന്നാം പതിപ്പ്* പുറത്തുവരുന്നത്*. ടു ഹരിഹര്‍* നഗറില്‍* തോമസ്* കുട്ടിക്ക്* ലഭിക്കുന്ന പണംകൊണ്ട്* വാങ്ങുന്ന ബംഗ്ലാവാണ്* ഈ ചിത്രത്തിലെ കഥയെ നിയന്ത്രിക്കുന്നത്*. തന്റെ പ്രിയ സുഹൃത്തുക്കളായ മഹാദേവനേയും അപ്പുക്കുട്ടനേയും ഗോവിന്ദന്*കുട്ടിയേയും കുടുംബസമേതം തന്റെ ബംഗ്ലാവിലേക്ക്* തോമസുകുട്ടി ക്ഷണിക്കുന്നതും പിന്നീട്* ആ ബംഗ്ലാവില്‍* ഉണ്ടാകുന്ന ഭയപ്പെടുത്തുന്ന സംഭവവികാസങ്ങളുമാണ്* ഇന്‍* ഗോസ്*റ്റ്* ഹൗസ്* ഇന്‍* എന്ന ചിത്രത്തിന്റെ പ്രമേയം. ഹാസ്യത്തിന്* ഒട്ടും കുറവുവരാതെ എന്നാല്‍* സസ്*പെന്‍*സും ഹൊററും വേണ്ടവിധം ചേര്*ത്താണ്* ലാല്‍* ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്*. നാല്*വര്* സംഘത്തിന്റെ ഭാര്യമാരായി അഭിനയിച്ച രോഹിണി, റീന ബഷീര്‍*, ലെന, രാഖി എന്നിവരും ഈ ചിത്രത്തിലുമുണ്ട്*. ഇവര്‍*ക്കൊപ്പം നെടുമുടി വേണു, ഹരിശ്രീ അശോകന്*, അനൂപ്* ചന്ദ്രന്*, തമ്പി ആന്റണി, എന്നിവരും അഭിനയിക്കുന്നു. ക്ലാസ്*മേറ്റ്*സ്* രാധികയാണ്* ചിത്രത്തിലെ നായിക.
ഇന്‍* ഹരിഹര്‍* നഗറും ടു ഹരിഹര്‍* നഗറും ഹിറ്റാക്കിയ പ്രേക്ഷകര്‍* ഈ ചിത്രവും ഒരു വമ്പന്‍* ഹിറ്റാക്കും എന്നുതന്നെയാണ്* പ്രതീക്ഷ.