ഏത് എനിക്ക് ഫോര്‍*വേര്*ഡ് ചെയ്തു കിട്ടിയ മെയില്‍ ആണ്. വളരെ ക്രിയെടീവ് ആയ ഈ സാധനം എഴുതിയത് ആരാണെന്നോ എവിടെയാണെന്നോ എനിക്കറിയില്ല. ആരായാലും ആ പ്രതിഭയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍*.
Secondary School Leaving Examination 2008-'09
പേപ്പര്‍* 1 : കലയും സംസ്കാരവും
നിര്*ദ്ദേശങ്ങള്*:1. എല്ലാ ചോദ്യങ്ങള്‍*ക്കും ഉത്തരം എഴുതണമെന്നു യാതൊരു നിര്*ബ്ബന്ധവുമില്ല. കുറഞ്ഞ പക്ഷം ചോദ്യനമ്പര്‍* എങ്കിലും എഴുതണം. എന്നാലേ മാര്‍*ക്കു തരാനൊക്കൂ.
2. എല്ലാ ചോദ്യങ്ങള്‍*ക്കും മാര്‍*ക്ക് ഒരുപോലെ.
3. എല്ലാ ചോദ്യങ്ങളുടെയും നമ്പര്‍* കൃത്യമായി ഉചനരക്കടലാസില്* എഴുതണം.
(100% വിജയമാണ്ഇക്കൊല്ലം നമ്മുടെ ലക്ഷ്യമെന്ന് ഓര്*ക്കണം).ശരിയായ ഉത്തരം തെരഞ്ഞോ കോപ്പിയടിച്ചോ റ്റീച്ചറോടു ചോദിച്ചോ എങ്ങനാന്നു വച്ചാല്‍* എഴുതുക.
1. ഈ ഫോറസ്റ്റ് നിറച്ചും ___________ .
a) പൂവാണല്ലോ b) മരങ്ങളാണല്ലോ c) കാടാണല്ലോ
2. ഡാ ഡാ ഡാ മണ്ടന്‍* ___________ , നീയെന്നെ കൂടുതല്‍* മണ്ടന്‍* ആക്കാം എന്നു വിചാരിക്കണ്ട.
a) കൊണാപ്പീ b) കുഞ്ഞാപ്പീ c) ലുട്ടാപ്പീ
3. തോമസുകുട്ടീ ___________
a) വിട്ടോടാ b) ചാടിക്കോടാ c) ഓടിക്കോടാ
4. ''ആ രാത്രി''ക്കു എന്തു പറ്റി?
a) ഒലിച്ചുപോയി b) മാഞ്ഞുപോയി c) ചതഞ്ഞുപോയി
5. ___________ അളിയാ...
a) മച്ചമ്പി b) തമ്പി c) ചട്ടമ്പി
6. അയാം ജാക്കി , ___________ ഏലിയാസ് ജാക്കി
a) ശേഖര്‍* b) സര്*ക്കാര്* c) സാഗര്‍
7. എന്നെന്നും ___________ ഏട്ടന്*റെ...
a) കണ്ണ് b) മൂക്ക് c)പല്ല്
8. ഇന്നെനിക്കു ___________ കുത്താന്‍* , സന്ധ്യകള്‍* ചാലിച്ച സിന്ദൂരം. എന്തു കുത്താന്‍* ?
a) കചനി b) സൂചി c) പൊട്ട്
9. ജസ്റ്റ് ___________ ദാറ്റ്!
a) ഡിസംബര്‍* b) നവംബര്‍* c) റിമെംബര്‍*
10. അതു മനസ്സിലാവാന്‍* സെന്‍*സ് ഉണ്ടാവണം, സെന്‍*സിബിലിറ്റി ഉണ്ടാവണം, ___________ഉണ്ടാവണം.
a) ക്രിയേറ്റിവിറ്റി b) ഹോണ്ടാ സിറ്റി c) സെന്‍*സിറ്റിവിറ്റി