മീശ പിരിച്ച് മുണ്ടു മടക്കിക്കുത്തി വലതുകാല്‍* പൊക്കിയടിക്കുന്നത് ഒരു രസം തന്നെയല്ലേ? ചോദിക്കുന്നത് മലയാളത്തിന്റെ മെഗാസ്റ്റാര്‍*. തന്റെ അമാനുഷിക കഥാപാത്രങ്ങളെ കുറിച്ചാണ് ഒരു ഇന്റര്‍*വ്യൂവില്‍* താരത്തില്‍* നിന്നും ഇങ്ങനെയൊരു കമന്റുണ്ടായത്.
അടിക്കുമ്പോള്‍* അത് പ്രേക്ഷകന്റെ മോന്തക്കു തന്നെ കൊള്ളണം. അടിയുടെ ആഘാതത്തില്‍* അവന്* രണ്ടര മണിക്കൂര്‍* തിയേറ്ററില്‍* തരിച്ചിരുന്നു പോകണം- ഈയൊരു മനോഭാവത്തോടെയാണ് മീശ പിരിയന്‍* വേഷങ്ങള്‍* സിനിമയില്‍* എഴുന്നള്ളാറ്.
കാല്* പൊക്കിയടിക്കുന്നതിനിടയില്* മെഗാസ്റ്റാര്‍* ഇടയ്ക്കിടെ കാല്* തെന്നി താഴെ വീഴാറുണ്ട്. അവിടെ നിന്ന് കരകയറാന്‍* പിന്നെ മാസങ്ങള്‍* തന്നെയെടുക്കും. അലിഭായിയായി കാല്* പൊക്കിയടിച്ച് വീണ വീഴ്ചയില്‍* നിന്നും ഇതുവരെ കരകയറിയിട്ടില്ല. അതില്‍* പിന്നെ ഇറങ്ങുന്ന എല്ലാ സിനിമകളും പൊട്ടുകയാണ്.
പക്ഷേ അതുകൊണ്ടൊന്നും മടുത്തെന്നു കരുതേണ്ട. വീഴ്ചയില്‍* നിന്നും വല്ല വിധേനയും എണീറ്റു നിന്നാലുടന്‍* വീണ്ടും വയ്യാത്ത കാലും കൊണ്ട് പരാക്രമം കാണിക്കുന്നതിനെ കുറിച്ചാവും ചിന്ത. അനുഭവങ്ങളില്‍* നിന്ന് ഒന്നും പഠിക്കാതെ പോവുന്നയാള്‍*ക്കും സൂപ്പര്‍*സ്റ്റാറാവാം. :D
__________________ MEET THE BIGGEST LIARS IN THE UNIVERSE - LALUNNIES

:P :P
__________________
"Do not judge me by my actions;
Do not judge me from man's point of view"
"Judge me from God's - by the hidden purpose behind my actions.