Rajani Kanth is the real Super Star - Mammootty
http://thatsmalayalam.oneindia.in/mo...se-rajani.html
രജനിയാണ് യഥാര്*ഥ സൂപ്പര്‍* സ്റ്റാര്‍*: മമ്മൂട്ടി
സൂപ്പര്‍* സ്*റ്റാര്‍* അശോക്* രാജിനെ അവതരിപ്പിയ്*ക്കാന്‍* തന്നെക്കാള്‍* കൂടുതല്‍* അര്*ഹന്* രജനിയാണെന്ന്* മമ്മൂട്ടി.
മമ്മൂട്ടിയുടെ ക്രിസ്*തുമസ്* ചിത്രമായ കഥ പറയുന്പോളില്* താനവതരിപ്പിച്ച സൂപ്പര്‍* സ്റ്റാര്‍* അശോക്* രാജ്* എന്ന കഥാപാത്രത്തെ രജനി അവതരിപ്പിക്കുന്നതിനെക്കുറിച്ച്* ചെന്നൈയിലെ പത്രക്കാരുടെ ചോദ്യത്തിന്* മറുപടി നല്*കുകയായിരുന്നു മമ്മൂട്ടി.
കഥ പറയുമ്പോളില്‍* ഞാന്‍* അവതരിപ്പിച്ചത്* ഒട്ടേറെ കഷ്ടപ്പാടുകള്‍* സഹിച്ച്* നടനായ ഒരു കഥാപാത്രത്തെയാണ്*. ഇതേ വേഷം രജനി അഭിനിയിക്കുന്നതെന്നറിഞ്ഞപ്പോള്* എനിയ്*ക്കു സന്തോഷമുണ്ട്*. രജനി തന്നെയാണ്* ആ കഥാപാത്രത്തിന്* ഏറ്റവും ചേരുന്നത്*.
കാരണം ഞാന്‍* ജനിച്ചത്* ഒരു ധനിക കുടുംബത്തിലാണ്*. പിന്നീട്* അഭിഭാഷക ജോലി നേടി സമ്പാദിച്ചു തുടങ്ങിയതിനു ശേഷമാണ്* വെള്ളിത്തിരയിലെത്തിയത്*.
എന്നാല്‍* രജനിയുടെ ജീവതം അങ്ങനെല്ല. ഒരു സാധാരണ കുടുംബത്തില്‍* ജനിച്ച്* ബസ്* കണ്ടക്ടറായി ജീവിതരമാരംഭിച്ച രജനി ഒട്ടേറെ കഷ്ടപ്പാടുകള്‍* സഹിച്ചാണ്* ഒരു നടനായി തീര്*ന്നത്*. അങ്ങനെയൊരാള്‍*ക്കാണ്* ഈ വേഷം കൂടുതല്‍* ചേരുക, ഇതായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍*.
ശ്രീനിവാസന്* തിരക്കഥയെഴുതിയ കഥ പറയുമ്പോളില്‍* മമ്മൂട്ടിയ്ക്ക് അതിഥി വേഷമാണുള്ളത്. എന്നാല്‍* വെറും പത്തു നിമിഷത്തെ അഭിനയം കൊണ്ട്* മമ്മൂട്ടി തന്റെ കഥാപാത്രത്തെ ഗംഭീരമാക്കിയിരുന്നു. പക്ഷേ കഥ പറയുമ്പോള്‍* തമിഴില്‍* പുനര്‍* നിര്*മിയ്*ക്കുമ്പോള്* അതൊരു യഥാര്*ഥ സൂപ്പര്‍* സ്*റ്റാര്‍* ചിത്രമായി മാറുകയാണ്*.
__________________
MEET THE BIGGEST LIARS IN THE UNIVERSE - LALUNNIES
|