യുഗപുരുഷന്റെ ചിത്രീകരണം മാര്‍*ച്ചില്*
ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്* പദമാക്കി നിര്‍മ്മിക്കുന്ന യുഗപുരുഷന്* അടുത്തമാസം ആരംഭിക്കും.
പാദമുദ്രയിലൂടെ മികവ്* തെളിയിച്ച ആര്*.സുകുമാരനാണ്* ഈ ബിഗ്*ബജറ്റ്* ചിത്രം സംവിധാനം ചെയ്യുന്നത്*. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍* മോഹന്‍*ലാലും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു.
മാര്‍*ച്ചില്* ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്* ജോലികള്‍* എട്ട്* മാസം കൊണ്ടുപൂര്*ത്തിയാക്കാനാണ്* ഉദ്ദേശിക്കുന്നത്*. ശിവഗിരി തീര്*ഥാടന കാലത്തോട്* അനുബന്ധിച്ച്* ഡിസംബറില്‍* ചിത്രം റീലീസ്* ചെയ്യാനാണ്* ഉദ്ദേശിക്കുന്നത്*. നിര്‍മ്മാണം.എ.വി അനൂപ്.